UAE Road renovation; ദുബൈയിൽ 19 റെസിഡൻഷ്യൽ മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന റോഡുകക്ക് നവീകരണ പദ്ധതി പ്രഖ്യാപിച്ചു
എമിറേറ്റിലെ 19 റെസിഡൻഷ്യൽ മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന റോഡുകൾ നവീകരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). പുതിയ റോഡുകൾ റെസിഡൻഷ്യൽ മേഖലകളിലേക്കുള്ള വാഹനങ്ങളുടെ […]