Dubai air taxi; ദുബായ് എയര്‍ ടാക്‌സി സര്‍വീസ് തീയതി പ്രഖ്യാപിച്ചു; ആപ്പ് വഴി യാത്രകൾ ബുക്ക് ചെയ്യാം: ഏറ്റവും പുതിയ വിശദാംശങ്ങൾ ഇങ്ങനെ..

Dubai air taxi; ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫ്ലൈയിംഗ് ടാക്സികൾ 2025-ൻ്റെ അവസാന പാദത്തിൽ തന്നെ ദുബായിൽ സജ്ജമാകും.

കാലിഫോർണിയ ആസ്ഥാനമായുള്ള എയർ-ടാക്‌സി കമ്പനിയായ ജോബി ഏവിയേഷൻ്റെ ജനറൽ മാനേജർ ടൈലർ ട്രെറോട്ടോലയാണ് ഉറപ്പ് നൽകിയത്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

ഉപഭോക്താക്കളെ കൊണ്ടുവരാൻ ഉബറുമായി കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും പറഞ്ഞു. ദുബായിലുടനീളമുള്ള നാല് വെർട്ടിപോർട്ടുകൾ, തുടർന്ന് വെർട്ടിപോർട്ടിൽ നിന്ന് അവസാന സ്റ്റോപ്പ് വരെ സർവീസ് ഉണ്ടാകും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *