Posted By Nazia Staff Editor Posted On

Dubai airport;ഇനി യുഎഇയിലെ വിമാനത്താവളങ്ങളിൽ ലഗേജ് കൊണ്ട് നിങ്ങൾ ബുദ്ധിമുട്ടേണ്ട!! ഭാരമില്ലാതെ യാത്ര ചെയ്യാം; എങ്ങനെയെന്നല്ലേ അറിയാം…

Dubai airport: യുഎഇയിലെ വിമാനത്താവളങ്ങളിൽ യാത്രയ്ക്ക് ഒരു ദിവസം മുമ്പ് തന്നെ സൗജന്യമായി ല​ഗേജ് ഡ്രോപ്പ് ഓഫ് ചെയ്യാം. ഇതിലൂടെ ചെക്ക് ഇൻ ക്യൂവും ഒഴിവാക്കാം. എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറേബ്യ എന്നീ വിമാനക്കമ്പനികളാണ് ല​ഗേജ് ഡ്രോപ്പ് ഓഫ് സേവനം ഒരുക്കിയിരിക്കുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok


എമിറേറ്റ്‌സ്
എമിറേറ്റ്‌സ് യാത്രക്കാർക്ക് 24 മണിക്കൂർ മുമ്പും ഫ്ലൈറ്റിന് നാല് മണിക്കൂർ മുമ്പും താഴെപ്പറയുന്ന സ്ഥലങ്ങളിൽ ല​ഗേജുകൾ നൽകാവുന്നതാണ്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

Comments (0)

Leave a Reply

Your email address will not be published. Required fields are marked *