Posted By Nazia Staff Editor Posted On

Dubai court; യാ​ത്രാ​വി​ല​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ ന​ട​പ​ടി എ​ളു​പ്പ​മാ​ക്കി ദു​ബൈ കോ​ട​തി; ഇതിനായി വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷ ന​ൽകേണ്ടതിങ്ങനെ…

Dubai court; ദു​ബൈ: വി​വാ​ഹ​മോ​ചി​ത​ർ​ക്ക് മ​ക്ക​ളു​മാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​കാ​ൻ യാ​ത്രാ​വി​ല​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കി. ഇ​തി​നാ​യി ദു​ബൈ കോ​ട​തി​യു​ടെ വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷ ന​ൽ​കാ​നും കോ​ട​തി സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

വി​വാ​ഹ​മോ​ച​നം നേ​ടി​യ ദ​മ്പ​തി​ക​ളി​ൽ ഒ​രാ​ൾ​ക്ക് മ​ക്ക​ളു​മാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​തി​ന് കോ​ട​തി​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ദു​ബൈ കോ​ട​തി എ​ളു​പ്പ​മാ​ക്കി​യ​ത്. നേ​ര​ത്തേ കോ​ട​തി​യി​ൽ​നി​ന്ന് അ​നു​മ​തി വാ​ങ്ങി​യ ശേ​ഷം അ​ക്കാ​ര്യം സി.​ഐ.​ഡി വി​ഭാ​ഗ​ത്തെ അ​റി​യി​ച്ച​തി​ന് ശേ​ഷ​മാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി യാ​ത്രാ​വി​ല​ക്ക് ഒ​ഴി​വാ​ക്കി​യി​രു​ന്ന​ത്. ഇ​നി മു​ത​ൽ ജ​ഡ്ജി​യു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ൽ ഉ​ട​ൻ യാ​ത്രാ​വി​ല​ക്ക് ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി സാ​ധ്യ​മാ​കു​മെ​ന്ന് ദു​ബൈ കോ​ട​തി അ​റി​യി​ച്ചു. കോ​ട​തി​യു​ടെ വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *