യുഎഇയിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിലൊന്നായ ദുബായ് ഫൗണ്ടെയ്ൻ ഏപ്രിൽ 19 ന് പ്രദർശനം താൽക്കാലികമായി അവസാനിപ്പിക്കും. ഫൗണ്ടെയ്നിലെ ജനപ്രിയ അബ്ര റൈഡുകൾ അടച്ചുപൂട്ടുകയും ചെയ്യും.

ഫൗണ്ടെയ്ന്റെ നൃത്തസംവിധാനം, വെളിച്ചം, ശബ്ദ സംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായാണ് ഇത് അടച്ചുപൂട്ടുന്നത്. 2025 ഒക്ടോബറോടെഫൗണ്ടെയ്ൻ പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്ന് ദുബായ് മാൾ സ്ഥിരീകരിച്ചിട്ടുണ്ട്*
