Posted By Ansa Staff Editor Posted On

Dubai police; വൃത്തിഹീനമായ ഭക്ഷണം വിളമ്പി; അബുദാബിയിൽ രണ്ട് ഹോട്ടലുകൾ പൂട്ടിച്ചു

വൃത്തിഹീനമായ ഭക്ഷണം വിളമ്പിയ അബുദാബിയിലെ രണ്ട് ഹോട്ടലുകൾ പൂട്ടി. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അധികൃതരാണ് ഹോട്ടലുകൾ പൂട്ടിയത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

അബുദാബി ഇൻഡസ്ട്രിയൽ ജംക്ഷനിലെ ബംഗ്ലാ സ്നാക്ക്, ദർബാർ എക്സ്പ്രസ് എന്നീ ഹോട്ടലുകൾക്ക് എതിരെയാണ് നടപടി. സുരക്ഷിതമല്ലാത്ത ഭക്ഷണം വിളമ്പുന്നതിനെതിരെ ശക്തമായ നടപടിയാണ് യുഎഇയിൽ നേരിടേണ്ടി വരിക.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *