ദുബായ് ജുമൈറ സ്ട്രീറ്റ് വഴിയുള്ള ഗതാഗതത്തിൽ ഓഗസ്റ്റ് 10 ശനിയാഴ്ച വരെ കാലതാമസം പ്രതീക്ഷിക്കണമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA ) ഇന്ന് മുന്നറിയിപ്പ് നൽകി.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ ഓഗസ്റ്റ് 12 തിങ്കളാഴ്ച പുലർച്ചെ 5 മണി വരെയാണ് ജുമൈറ സ്ട്രീറ്റിൽ കാലതാമസം പ്രതീക്ഷിക്കുന്നത്. അൽ മനാറ സ്ട്രീറ്റിനും ഉമ്മുൽ ഷെയ്ഫ് റോഡിനും ഇടയിലുള്ള അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഗതാഗതം വൈകുന്നത്. 2024 ഓഗസ്റ്റ് 10 മുതൽ ഓഗസ്റ്റ് 12 വരെ രണ്ട് ദിശകളിലും അറ്റകുറ്റപ്പണികൾ നടത്തും.