Dubai shopping festival;അടിച്ചു കേറി വാ മക്കളെ വിട്ടു കളയരുത്!!അടിച്ചു കേറി വാ മക്കളെ വിട്ടു കളയരുത്!!

Dubai shopping festival;2024 ലെ 30-ാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ അവസാനത്തിൽ ഒരു ഗ്രാൻഡ് നറുക്കെടുപ്പിലൂടെ യുഎഇ നിവാസികൾക്കും സന്ദർശകർക്കും 3 ദശലക്ഷം ദിർഹം പണമായി നേടാനുള്ള അവസരമുണ്ടാകും.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഫെസ്റ്റിവലിൽ നൽകുന്ന ഏറ്റവും വലിയ ഒറ്റ ക്യാഷ് അവാർഡാണിത്. ഡ്രീം ദുബായ് വെബ്‌സൈറ്റിൽ ഷോപ്പിംഗ് നടത്തിയും ഓൺലൈൻ നറുക്കെടുപ്പിലൂടെയാണ് ഈ സമ്മാനം ലഭിക്കുക.

2024 ഡിസംബർ 6 മുതൽ 2025 ജനുവരി 12 വരെയാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുക

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version