Posted By Nazia Staff Editor Posted On

Dubai summer surprice;ഈ സമ്മർ ആഘോഷമാക്കാം!!പ​രി​പാ​ടി​ക​ളും ഷോ​പ്പി​ങ്​ ഓ​ഫ​റു​ക​ളും പ്രൈ​സു​ക​ളു​മാ​യി ദു​ബൈ സ​മ്മ​ർ സ​ർ​പ്രൈ​സ് തിയതി പ്രഖ്യാപിച്ചു

Dubai summer surprice;ദു​ബൈ: വി​വി​ധ പ​രി​പാ​ടി​ക​ളും ഷോ​പ്പി​ങ്​ ഓ​ഫ​റു​ക​ളും പ്രൈ​സു​ക​ളു​മാ​യി ദു​ബൈ സ​മ്മ​ർ സ​ർ​പ്രൈ​സ് ജൂ​ൺ 28 മു​ത​ൽ ആ​രം​ഭി​ക്കും.

ദു​ബൈ ഫെ​സ്റ്റി​വ​ൽ​സ്​ ആ​ൻ​ഡ്​ റീ​ട്ടെ​യ്​​ൽ എ​സ്റ്റാ​ബ്ലി​ഷ്​​മെ​ന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന ദു​ബൈ സ​മ്മ​ർ സ​ർ​പ്രൈ​സി​ന്‍റെ 27ാമ​ത്​ എ​ഡി​ഷ​നാ​ണ്​ ഇ​ത്ത​വ​ണ അ​ര​ങ്ങേ​റു​ന്ന​ത്. സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ വേ​ന​ൽ​ക്കാ​ല പ്ര​ത്യേ​ക ഓ​ഫ​റു​ക​ളു​ടെ സ​മ​യം അ​വ​സാ​നി​ക്കും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

65 ദി​വ​സം നീ​ളു​ന്ന പ​രി​പാ​ടി​യി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ഷോ​പ്പി​ങ്, ഡൈ​നി​ങ് അ​നു​ഭ​വ​ങ്ങ​ൾ​ക്കൊ​പ്പം ത​ത്സ​മ​യ സം​ഗീ​ത, വി​നോ​ദ പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കു​ന്ന​തി​നും അ​വ​സ​ര​മൊ​രു​ക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *