Dubai taxi; യാത്രക്കാരെ അറിഞ്ഞിരുന്നോ ഇക്കാര്യം????  യുഎഇയിൽ ഇനി ടാക്സി ബുക്കിംങ്ങൊക്കെ വളരെ എളുപ്പം;പുതിയ സേവനം ഇങ്ങനെ

Dubai taxi; ദുബായ്: എമിറേറ്റിലെ ടാക്സി സര്‍വീസുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം. പിന്നാലെ ദുബായ് ടാക്സി കമ്പനി (ഡിടിസി) രാജ്യാന്തര മൊബിലിറ്റി പ്ലാറ്റ്ഫോമായ ബോള്‍ട്ടുമായി കരാറിലെത്തി. വരും വർഷങ്ങളിൽ ദുബായിലെ 80% ടാക്സി ബുക്കിങ്ങും ഓൺലൈൻ ആപ് വഴിയായിരിക്കും നടക്കുക. 

ഉപയോക്താക്കള്‍ക്ക് ടാക്സികള്‍ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ബോൾട്ട് ഒരുക്കും. കൂടാതെ, യുഎഇയിലുടനീളം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ദുബായ് ടാക്‌സി സര്‍വീസ് വികസിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top