Dubai traffic alert: ദുബായിലെ തെരുവിൽ അപകടം; വാഹനയാത്രക്കാർക്ക് പോലീസ് മുന്നറിയിപ്പ്

Dubai traffic alert: ദുബായിലെ തെരുവിൽ അപകടം. റാസ് അൽ ഖോർ സ്ട്രീറ്റിലാണ് അപകടം നടന്നതെന്ന് ദുബായ് പോലീസ് ചൊവ്വാഴ്ച അറിയിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

നാദ് അൽ ഹമറിന് ഇടയിൽ അൽ ഖൈൽ സ്ട്രീറ്റിലേക്കുള്ള ഗതാഗത തടസ്സം സൃഷ്ടിക്കുന്ന അപകടത്തെക്കുറിച്ച് വാഹനമോടിക്കുന്നവർക്ക് അതോറിറ്റി മുന്നറിയിപ്പ് നൽകി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top