Posted By Ansa Staff Editor Posted On

Earthquake in UAE; യുഎഇയിൽ ഭൂചലനം

യുഎഇയിലെ മസാഫിയിൽ രാവിലെ 7.53ന് ചെറിയ തോതിലുള്ള ഭൂകമ്പം അനുഭവപ്പെട്ടു. 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം മസാഫിയിൽ ഉണ്ടായതായി യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) സ്റ്റേഷനുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

അതേസമയം 1.6 കിലോമീറ്റർ താഴ്ചയിൽ പ്രദേശവാസികൾക്ക് ഭൂചലനം അനുഭവപ്പെട്ടതായി അറിയിച്ചിട്ടുണ്ട് . എന്നാലും യുഎഇയിൽ പറയത്തക്ക അനിഷ്ടസംഭവങ്ങൾ ഒന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല.യുഎഇയിൽ ഇടയ്ക്കിടെ ഭൂചലനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും, ഭൂകമ്പത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ഭൂകമ്പശാസ്ത്ര വിദഗ്ധർ ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *