Eid al-adha 2024; ബലിപെരുന്നാൾ അവധി: അബുദാബിയിലെ പൊതു പാർക്കിംഗും, ടോളും ഇപ്രകാരം
Eid al-adha 2024; ഈദ് അൽ അദ്ഹ അവധി പ്രമാണിച്ച് ജൂൺ 15 ശനിയാഴ്ച മുതൽ ജൂൺ 18 ചൊവ്വാഴ്ച വരെ അബുദാബിയിൽ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. ജൂൺ 15 മുതൽ 18 വരെ ഡാർബ് ടോൾ ഗേറ്റുകൾ വഴിയുള്ള യാത്രയും സൗജന്യമായിരിക്കും.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ജൂൺ 19 ബുധനാഴ്ച മുതൽ പണമടച്ചുള്ള പാർക്കിംഗ് പുനരാരംഭിക്കും.
Comments (0)