Emirates lucky draw ;എമിറേറ്റ്സ് ഡ്രോയിൽ സമ്മാന പെരുമഴയായി കോളടിച്ചു!!! ഇന്ത്യൻ പ്രവാസി സ്വന്തമാക്കിയത് വമ്പൻ തുക

Emirates lucky draw ;എല്ലാ ആഴ്ച്ചയും ലോകം മുഴുവനുള്ള ആയിരക്കണക്കിന് ആളുകളാണ് എമിറേറ്റ്സ് ‍ഡ്രോയിലൂടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന സമ്മാനങ്ങൾ നേടുന്നത്. വെറും 5 ദിർഹം മുതൽ തുടങ്ങുന്ന ​ഗെയിമുകളിലൂടെ ദിവസേനയും ആഴ്ച്ചതോറും ഒന്നിലധികം സമ്മാനങ്ങൾ നേടാനും 100 മില്യൺ ദിർഹം വരെ സ്വന്തമാക്കാനും EASY6, FAST5, MEGA7, PICK1 ​ഗെയിമുകൾ സഹായിക്കും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

കഴിഞ്ഞയാഴ്ച്ച ഇന്ത്യയിൽ നിന്നുമുള്ള ഒരാൾ ഈസി6 ​ഗ്രാൻഡ് പ്രൈസായ 15 മില്യൺ ദിർഹത്തിന് (34 കോടി രൂപ) തൊട്ടടുത്തെത്തി. ഹൈദരാബാദിൽ നിന്നുള്ള മുഹമ്മദ് ഇമ്രാനാണ് ഒരക്കം അകലെ ​ഗ്രാൻഡ് പ്രൈസ് നഷ്ടമായത്. പക്ഷേ, ആറിൽ അഞ്ച് നമ്പറുകൾ മാച്ച് ചെയ്ത അദ്ദേഹം 1,50,000 ദിർഹം (33.75 ലക്ഷം രൂപ) നേടി.

ഹൈദരാബാദിൽ ഡ്രൈവറാണ് ഇമ്രാൻ. സൗദി അറേബ്യയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. സമ്മാനം നേടിയെന്ന് അറിയിച്ചുള്ള ഇ-മെയിൽ ലഭിച്ചപ്പോൾ ഞെട്ടിപ്പോയെന്ന് ഇമ്രാൻ പറയുന്നു. ലൈവ് ഡ്രോ പലതവണ കണ്ടതിന് ശേഷമാണ് അദ്ദേഹം സമ്മാനം തനിക്ക് തന്നെയാണെന്ന് ഉറപ്പിച്ചത്.

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഇമ്രാന് ഈ വിജയം വലിയ സഹായമാകും. നാട്ടിലെ വീട് പണി തീർക്കാൻ പണം ഉപകരിക്കും. ഭാര്യക്ക് സൗദിയിലേക്ക് വരാനുള്ള വിമാനടിക്കറ്റിനും സ്വന്തമായി ബിസിനസ് തുടങ്ങാനും തുക ഉപയോ​ഗിക്കാനാകുമെന്ന് ഇമ്രാൻ പറയുന്നു.

രണ്ടു വർഷമായി സ്ഥിരമായി എമിറേറ്റ്സ് ഡ്രോ കളിക്കുന്നുണ്ട് ഇമ്രാൻ. 15 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടുകയാണ് അദ്ദേഹത്തിന്റെ ആ​ഗ്രഹം. കഴിഞ്ഞയാഴ്ച്ച മാത്രം 5000-ത്തിൽ അധികം പേർ 700,000 ദിർഹം സമ്മാനത്തുക വീതിച്ചു. മെയ് 24 മുതൽ 26 വരെ രാത്രി 9 മണിക്ക് (യു.എ.ഇ സമയം) അടുത്ത ലൈവ് സ്ട്രീം കാണാം. എമിറേറ്റ്സ് ഡ്രോയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ഔദ്യോ​ഗിക വെബ്സൈറ്റിലും സ്ട്രീം കാണാം.

EASY6, FAST5, MEGA7, PICK1 ​ഗെയിമുകളിലൂടെ സ്വപ്നം സാക്ഷാത്കരിക്കാം. നമ്പറുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം. കൂടാതെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യാം @emiratesdraw

സഹായത്തിന് വിളിക്കാം +971 4 356 2424, email [email protected] or visit www.emiratesdraw.com

https://www.kuwaitoffering.com/uae-job-vacancy-35

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top