Emirates lucky draw;പ്രവാസികളെ..ഈ പുതുവത്സര ആഘോഷവേള കൂടുതൽ ആനന്ദമാക്കി എമിറേറ്റ്സ് ഡ്രോ ; കോടീശ്വരനാകാൻ സൗജന്യ ടിക്കറ്റുകൾ നേടാനുള്ള അവസാന അവസരം ഇതാ

Emirates lucky draw;ഡിസംബർ 31-ന് എമിറേറ്റ്സ് ഡ്രോയിലൂടെ AED 250,000 ​ഗ്യാരണ്ടീഡ് സമ്മാനം നേടാം. കഴിഞ്ഞ വാരാന്ത്യം 2,640 പേർ പങ്കിട്ടത് AED 512,100 സമ്മാനം.

ജീവിതം മാറ്റിമറിച്ച സമ്മാനങ്ങൾ

നേരമ്പോക്കിനാണ് ​ഗുജറാത്തിൽ നിന്നുള്ള 23 വയസ്സുകാരനായ കപിൽ മയ്ച്ച് എമിറേറ്റ്സ് ഡ്രോ കളിക്കാൻ തുടങ്ങിയത്. EASY6 ടോപ് റാഫിൾ സമ്മാനമായ AED 60,000 അദ്ദേഹം നേടി. ക്രിസ്മസ്-ന്യൂ ഇയർ ആ​ഘോഷവേളയിലെ സമ്മാനം ഏറെ സന്തോഷിപ്പിക്കുന്നു എന്ന് കപിൽ പറയുന്നു. ഇനി 15 മില്യൺ ദിർ​ഹം ​ഗ്രാൻഡ് പ്രൈസിലാണ് കപിലിന്റെ കണ്ണ്. ഇത് നേടിയാൽ ഒരു സ്വപ്നഭവനവും കാറും സ്വന്തമാക്കുമെന്ന് കപിൽ പറയുന്നു.

നന്മയുടെ പ്രഭ

പഞ്ചാബിൽ നിന്നുള്ള 41 വയസ്സുകാരനായ ജ​ഗിർ സിങ്ങാണ് മറ്റൊരു വിജയി. ഒമാനിൽ ആണ് അദ്ദേഹം ജീവിക്കുന്നത്. ഫാസ്റ്റ്5 ടോപ് റാഫിൾ സമ്മാനമായി AED 50,000 അദ്ദേഹം നേടി. തന്റെ സുഹൃത്തിന് ഒരു പങ്ക് നൽകും, ബാക്കി നാട്ടിലെ ക്ഷേത്രത്തിന് സംഭാവന ചെയ്യും – അദ്ദേഹം പറയുന്നു.

സൗജന്യ ടിക്കറ്റുകൾ നേടാനുള്ള അവസാന അവസരം

ഡിസംബർ ടു റിമംബർ പ്രൊമോഷന്റെ അവസാന ആഴ്ച്ചയാണ് ഇത്. എമിറേറ്റ്സ് ഡ്രോയുടെ വീക്കിലി ​ഗെയിമുകൾക്കുള്ള ടിക്കറ്റുകൾ ഒറ്റ ഓർഡറിൽ വാങ്ങുന്നവർക്ക് 25 സൗജന്യ ടിക്കറ്റുകൾ നേടാനുള്ള അവസരമാണ് ഞായറാഴ്ച്ച ലഭിക്കുക. മാത്രമല്ല ഡിസംബർ 31-ന് AED 250,000 നേടാനുള്ള റാഫിളിൽ ഓട്ടോമാറ്റിക് ആയി പങ്കെടുക്കാനുമാകും.

വരും നറുക്കെടുപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ 27 മുതൽ 29 വരെ വെബ്സൈറ്റിലും ആപ്പിലും സോഷ്യൽ മീഡിയയിലും അറിയാം. പിക്1 ഫലങ്ങൾ എല്ലാ മണിക്കൂറിലും ആഴ്ച്ചതോറുമുള്ള ​ഗെയിമുകളുടെ വിവരങ്ങൾ  5 PM (GMT), 9 PM (Dubai), and 10:30 PM (IST) എന്നിങ്ങനെയും അറിയാം. വിവരങ്ങൾക്ക് @emiratesdraw പിന്തുടരാം. വിളിക്കാം +971 4 356 2424

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top