ടാക്സി നിരക്ക് കുറച്ച് ഈ എമിറ്റേറ്റ്; പുതിയ നിരക്ക് എത്രയെന്ന് അറിയാം

ഒക്ടോബർ മാസത്തെ പുതിയ ടാക്‌സി നിരക്ക് പ്രഖ്യാപിച്ച് അജ്മാൻ. ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കിലോമീറ്ററിന് 1.75 ദിർഹം ആയിരിക്കും നിരക്കെന്ന് അതോറിറ്റി അറിയിച്ചു. സെപ്തംബർ … Continue reading ടാക്സി നിരക്ക് കുറച്ച് ഈ എമിറ്റേറ്റ്; പുതിയ നിരക്ക് എത്രയെന്ന് അറിയാം