Posted By Nazia Staff Editor Posted On

Etihad ticket booking; പ്രവാസികളെ.. സന്തോഷ വാർത്ത ; യുഎയിൽ നിന്ന് കേരളത്തിലേക്ക് എത്തിഹാദിന്റെ പുതിയ  സർവീസ് ഇന്ന് മുതൽ

Etihad ticket booking; തിരുവനന്തപുരത്തു നിന്ന് ഒരു പുതിയ രാജ്യാന്തര വിമാന സർവീസ്  ഇന്ന് ജൂൺ 15 മുതൽ തുടങ്ങുന്നതായി എത്തിഹാദ് അറിയിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

തുടക്കത്തിൽ ആഴ്ചയിൽ 5 ദിവസമായിരിക്കും സർവീസ്. അബുദാബിയിൽ നിന്ന് രാത്രി 8.10ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം (EY 262/263) 9.40ന് തിരികെ അബുദാബിയിലേക്ക് പോകും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *