exapt malayali dead; 25 വർഷത്തോളമായി പ്രവാസി;മലയാളി ദുബായിൽ മരണപ്പെട്ടു

Expat malayali dead;പാലക്കാട് മണ്ണാർക്കാട് പുഞ്ചക്കോടിലെ ചേലക്കാട്ടുതൊടി മുഹമ്മദ് എന്ന ബാപ്പുട്ടിയുടെ മകൻ യൂസുഫ് (52 ) ദുബായിൽ ഹൃദയസ്തംഭനത്തെത്തുടർന്ന് മരണപ്പെട്ടു. 25 വർഷത്തോളമായി പ്രവാസിയായിരുന്നു. ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു പോയത്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഭാര്യ :തയ്യിൽ സമീനഭായി, തിരുവാഴാംകുന്ന് മക്കൾ : മുഹമ്മദ് നിഹാൽ > BCA വിദ്യാർത്ഥി, ബാംഗ്ലൂർ, നൈല ഫാത്തിമ (എൻട്രസ് കോച്ചിംഗ് വിദ്യാർത്ഥിനി ), മിൻഹ ഫാത്തിമ ( ഒമ്പതാം ക്ലാസ് ), തൻഹ ഫാത്തിമ ( ഒമ്പതാം ക്ലാസ് ), (മിൻഹയും, തൻഹയും ഇരട്ടക്കുട്ടികളാണ് )

മൃതദേഹം നാളെ നവംബർ 13 ന് രാവിലെ 8 മണിക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചേരും

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version