Expat arrest;നെടുമ്പാശേരി ∙ വിമാനത്തിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയ യാത്രക്കാരൻ പിടിയിൽ.
ഇന്നലെ സ്പൈസ്ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ ഇടുക്കി സ്വദേശി പ്രവീഷ് ആണു പിടിയിലായത്. നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്ത പ്രവീഷിനെ പിന്നീടു ജാമ്യത്തിൽ വിട്ടു.
Drunk Malayali Passenger Creates Ruckus onSpicejet Flight, Booked