Expat arrest; മദ്യപിച്ചു ബഹളമുണ്ടാക്കി മലയാളി യാത്രക്കാരന്‍: ദുബായിൽ നിന്ന് കേരളത്തിലേക്ക് പറന്ന വിമാനം തിരിച്ചിറക്കി

ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്ന ഫ്‌ളൈ ദുബായ് വിമാനം യാത്രക്കാരന്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് ദുബായിൽ തിരിച്ചിറക്കി. പോലീസെത്തി യാത്രക്കാരനെ കൊണ്ടുപോയശേഷം വീണ്ടും വിമാനം വീണ്ടും പുറപ്പെടുകയും ചെയ്തു. … Continue reading Expat arrest; മദ്യപിച്ചു ബഹളമുണ്ടാക്കി മലയാളി യാത്രക്കാരന്‍: ദുബായിൽ നിന്ന് കേരളത്തിലേക്ക് പറന്ന വിമാനം തിരിച്ചിറക്കി