
Expat dead; പ്രവാസി മലയാളികളിയെ ഗൾഫിൽ മരിച്ച നിലയിൽ കണ്ടെത്തി
Expat dead; തൃശൂര്‍ സ്വദേശിയെ ജര്‍ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാപ്രാണം സ്വദേശി സജീഷിനെ (39) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 26 നാണ് മൃതദേഹം കണ്ടെത്തിയെങ്കിലും ഒറിജിനല്‍ പാസ്‌പോര്‍ട്ടില്ലാതിരുന്നതിനാൽ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസമുണ്ടായി.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
മൃതദേഹം ഇപ്പോള്‍ മസ്‌കത്തിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു വരും ദിവസങ്ങളില്‍ തന്നെ മൃതദേഹം നാട്ടിലേക്കു അയക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സൂര്‍ മേഖലയിലെ കൈരളി പ്രവര്‍ത്തകരായ പ്രകാശ് തടത്തില്‍, താജുദ്ദീന്‍, ജിജോ ജഗ സുരേഷ്, എന്നിവര്‍ അറിയിച്ചു
Comments (0)