Posted By Nazia Staff Editor Posted On

Expat dead; കണ്ണൂർ സ്വദേശി ദുബൈയിൽ മരണപ്പെട്ടു

Expat dead;  ദുബൈ: കണ്ണൂർ പെരിങ്ങാടി മില്ലത്ത് വീട്ടിൽ തൈസീർ ഉമ്മർ (47) ദുബൈയിൽ നിര്യാതനായി. ദുബൈയിലെ ഐഡിയൽ സേഫ് കാർഗോ കമ്പനിയിൽ സൂപ്പർ വൈസറായി ജോലി ചെയ്തുവരികയായിരുന്നു.

പിതാവ് ഉമ്മർ. മാതാവ്: സഫിയ. ഭാര്യ അഫ്നീദ. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

Comments (0)

Leave a Reply

Your email address will not be published. Required fields are marked *