Posted By Nazia Staff Editor Posted On

Expat dead; കണ്ണൂർ സ്വദേശിയായ വിദ്യാർഥി അബൂദബിയിൽ കോണിപ്പടിയിൽനിന്ന് വീണു മരിച്ചു

Expat dead;അബുദാബി∙ കണ്ണൂർ മാടായി പുതിയങ്ങാടി സ്വദേശിയും അബുദാബിയിൽ ഡിഗ്രി വിദ്യാർഥിയുമായ അമൻ റാസിഖ് (23) അന്തരിച്ചു. ഗോവണിയിൽനിന്ന് തെന്നി വീണാണ് അന്ത്യം. അബുദാബി യൂണിവേഴ്സിറ്റിയിൽ റിസർച്ചറായ ഡോ. മുഹമ്മദ് റാസിഖിന്റെയും കെ.സി.ഫാത്തിബിയുടെയും മകനാണ്. സഹോദരങ്ങൾ: റോഷൻ, റൈഹാൻ

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

Comments (0)

Leave a Reply

Your email address will not be published. Required fields are marked *