Expat dead!:സന്തോഷത്തോടെ  നാട്ടിലേക്ക് പോകാനിരിക്കെ; പ്രവാസി മലയാളി മരണപ്പെട്ടു

Expat dead; മലയാളി ഹൃദയാഘതത്തെ തുടർന്ന് അന്തരിച്ചു. മലപ്പുറം തിരൂർ സ്വദേശി മുഹമ്മദാണ് ദമാമിൽ മരിച്ചത്. നെഞ്ച് വേദന അനുഭവപ്പെട്ട മുഹമ്മദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഫ്തീരിയ ജീവനക്കാരനാണ്..

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

മകന്റെ കല്യാണത്തിന് അടുത്ത മാസം നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. മൃതദേഹം ദമാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക മാറ്റി. കെഎംസിസി സേവന വിഭാഗത്തിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കിവരികയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version