Posted By Nazia Staff Editor Posted On

Expat dead;പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

Expat dead; അ​ൽ​ഐ​ൻ: പാ​ല​ക്കാ​ട് കാ​പ്പൂ​ർ സ്വ​ദേ​ശി​യും അ​ൽ​ഐ​ൻ ടൗ​ണി​ലെ അ​ൽ​റാ​യ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നു​മാ​യ ച​ങ്ക​ര​ത്ത് അ​ബൂ​ബ​ക്ക​ർ മ​ക​ൻ അ​ബ്​​ദു​ൽ റ​ഷീ​ദ് (കോ​യ-49) നി​ര്യാ​ത​നാ​യി. അ​ടു​ത്ത മാ​സം 17ന് ​ന​ട​ക്കു​ന്ന മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് നാ​ട്ടി​ലേ​ക്ക് പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​നി​ടെ​യാ​ണ് മ​ര​ണം. റാ​സ​ൽ​ഖൈ​മ​യി​ലു​ള്ള മു​സ്ത​ഫ സ​ഹോ​ദ​ര​നാ​ണ്. അ​ൽ​ഐ​ൻ ജീ​മി ഹോ​സ്പി​റ്റ​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

Comments (0)

Leave a Reply

Your email address will not be published. Required fields are marked *