Posted By Nazia Staff Editor Posted On

Expat dead; പ്രവാസി മലയാളി ദു​ബൈ​യി​ൽ മരണപ്പെട്ടു

Expat dead; ദു​ബൈ: കോ​ഴി​ക്കോ​ട്​ ന​ല്ല​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ മ​ണ​ലൊ​ടി​യു​ടെ മ​ക​ൻ അ​ബ്​​ദു​ൽ റ​ഫീ​ഖ്​ മ​ണ​ലൊ​ടി (51) ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി. ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. മാ​താ​വ്​: ഇ​യ്യാ​ത്തു​ട്ടി.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഭാ​ര്യ: ബു​ഷ്​​റ അ​ബ്​​ദു​ൽ റ​ഫീ​ഖ്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഹം​പാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മക്കൾ: സബ്​റിന, സബ്​റിയ, അയാൻ. സഹോദരങ്ങൾ: സലിം, നാസർ, സാബിറ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *