Expat dead; ദുബൈ: കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് മണലൊടിയുടെ മകൻ അബ്ദുൽ റഫീഖ് മണലൊടി (51) ദുബൈയിൽ നിര്യാതനായി. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മാതാവ്: ഇയ്യാത്തുട്ടി.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഭാര്യ: ബുഷ്റ അബ്ദുൽ റഫീഖ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സന്നദ്ധ സംഘടനയായ ഹംപാസിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. മക്കൾ: സബ്റിന, സബ്റിയ, അയാൻ. സഹോദരങ്ങൾ: സലിം, നാസർ, സാബിറ