Posted By Nazia Staff Editor Posted On

expat dead: പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

Expat dead; റാസൽഖൈമ ∙ പ്രവാസി മലയാളി റാസൽഖൈമയിൽ അന്തരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി കരിപ്പപ്പറമ്പിൽ സ്വദേശി മൈക്കിൾ പൗലോസ്(49) ആണ് മരിച്ചത്. കഴിഞ്ഞ 20 വർഷമായി റാസൽഖൈമയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും 2 പെൺമക്കളുമുണ്ട്. ഇന്ന്(തിങ്കൾ) മുഹൈസിന മെഡ‍ിക്കൽ ഫിറ്റ്നസ് സെന്ററിൽ എത്തിക്കുന്ന മൃതദേഹം വൈകിട്ട് 6ന് എംബാം ചെയ്ത് ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

Comments (0)

Leave a Reply

Your email address will not be published. Required fields are marked *