Posted By Nazia Staff Editor Posted On

expat dead; പ്രവാസി മലയാളി ദുബായിൽ മരണപ്പെട്ടു

Expat dead;ദു​ബൈ: തി​രു​വ​ന​ന്ത​പു​രം ഇ​ട​വ താ​ഴ​ത്തി​ൽ വീ​ട്ടി​ൽ ഷാ​ഹു​ൽ ഹ​മീ​ദ്​ ഷാ​ഹി​ർ കു​ട്ടി (59) ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി. പി​താ​വ്​: ഷാ​ഹു​ൽ ഹ​മീ​ദ്. മാ​താ​വ്​: ആ​ബി​ദ ബീ​വി. ഭാ​ര്യ: അ​ജീ​ന. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഹം​പാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

Comments (0)

Leave a Reply

Your email address will not be published. Required fields are marked *