Posted By Nazia Staff Editor Posted On

Expat dead; വെറും 26 വയസ് മാത്രം;യുഎഇയിൽ മലയാളി യുവാവ് മരണപ്പെട്ടു

Expat dead;

ഷാർജ: മലപ്പുറം തിരൂർ ചമ്രവട്ടം സ്വദേശി ഷാർജയിൽ നിര്യാതനായി. കുളങ്ങര വീട്ടിൽ മുഹമ്മദ്‌ അസ്​ലം(26) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

കഴിഞ്ഞ ഒന്നര വർഷമായി ഷാർജയിൽ മൊബൈൽ ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ് അബ്ദുൽ റസാഖ് ഷാർജയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. മാതാവ്: ഫൗസിയ. സഹോദരങ്ങൾ: റഫ്​ന, റിയാദ മിൻഹ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *