Posted By Nazia Staff Editor Posted On

expat dead: പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

Expat dead; കണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു. മൊകേരി പാത്തിപ്പാലത്തെവാഴയിൽ സുബൈർ (72) ആണ് മരിച്ചത്. ഏറെക്കാലമായി പ്രവാസിയായ ഇദ്ദേഹം ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം മൊകേരി കടേപ്രം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ സംസ്കരിക്കും. ഭാര്യ: സക്കീന. മക്കൾ: മുംതാസ് (ഖത്തർ), മാജിദ, ജമാൽ(ഇരുവരും ദുബായ്). മരുമക്കൾ: അനസ് (ഖത്തർ), അൻവർ (ദുബായ്).

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

Comments (0)

Leave a Reply

Your email address will not be published. Required fields are marked *