Posted By Nazia Staff Editor Posted On

Expat dead;പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

Expat dead;പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. തൃ​​ശൂ​ർ ചെ​ന്ത്രാ​പ്പി​ന്നി വ​ലി​യ​ക​ത്ത്​ വീ​ട്ടി​ൽ ഇ​സ്മാ​യി​ൽ സ​ർ​ബു​ദ്ദീ​ൻ (64) ആണ് ദു​ബൈ​യി​ൽ മരിച്ചത്. സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ഹെ​വി ട്ര​ക്ക്​ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. പി​താ​വ്​: ഇ​സ്മാ​യി​ൽ. മാ​താ​വ്​: ഖ​ദീ​ജ. ഭാ​ര്യ: സു​ലൈ​ഖ. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *