
Expat dead; വെറും 23 വയസ് മാത്രം;മലയാളി യിവാവ് ഗൾഫിൽ മരണപ്പെട്ടു
Expat dead;മലയാളി യുവാവ് ഖത്തറില്‍ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി കരിയില്‍ തോമസ് മാത്യൂ (23) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഹോളിഡേ വില്ല ഹോട്ടലില്‍ ഷെഫ് ആി ജോലി ചെയ്ത് വരികയായിരുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
മാത്യൂ കുട്ടി, ഷേര്‍ലി മാത്യൂ എന്നിവരുടെ മകനാണ്. അല്‍ബിന്‍ മാത്യൂ (സഹോദരന്‍ ഖത്തര്‍), മെയ് മോള്‍ മാത്യൂ (സഹോദരി). പ്രവാസി വെല്‍ഫയര്‍ കള്‍ച്ചറല്‍ ഫോറം റീപാട്രിയേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. നാളെ നാട്ടിലേക്ക് കൊണ്ടുപോകും.
Comments (0)