Posted By Nazia Staff Editor Posted On

Expat dead;കണ്ണൂർ സ്വദേശി ഷാർജയിൽ മരണപ്പെട്ടു

Expat dead: ഷാർജ: കണ്ണൂർ വളപട്ടണം സ്വദേശി കെ.സി ശരീഫ് ഹാജി കീരിയാട് (55) ഹൃദയാഘാതം മൂലം ഷാർജ അൽഖാസിമി ഹോസ്പിറ്റലിൽ നിര്യാതനായി.  അള് ‌വാൽഅൽ മദീന എന്ന നിർമാണ സാമഗ്രികളുടെ ബിസിനസ് സ്ഥാപനം നടത്തി വരികയായിരുന്നു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

30 വർഷമായി യു.എ.ഇയിലുള്ള അദ്ദേഹം എസ്.കെ.എസ്.എസ്.എഫിൻ്റെ സജീവ പ്രവർത്തകനും മത, ധാർമിക, ജീവകാരുണ്യ  സ്ഥാപനങ്ങളുടെ സഹകാരിയുമായിരുന്നു. 

ഭാര്യ: ഖദീജ. മക്കൾ: ഫിറോസ്, പരേതയായ ഫാത്തിമ ഫർസാന, ഫാത്തിമത് ഫർഹാന. മരുമകൻ: ഷാഹിദ് (സഊദി). സഹോദരങ്ങൾ: സിറാജ്, ഖദീജ, സഈദ, രഹ്‌ന, സബിയ, ഉനൈസ്.  മയ്യിത്ത് ഷാർജയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *