expat dead: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി

Expat dead;ദു​ബൈ: കോ​ഴി​ക്കോ​ട് ന​ടു​വ​ണ്ണൂ​ർ സ്വ​ദേ​ശി കി​ഴ​ക്കോ​ട്ട് ക​ട​വ് സി.​കെ കോ​ട്ടേ​ജി​ൽ (53) ദു​ബൈ​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. . പി​താ​വ്​: പ​രേ​ത​നാ​യ ചെ​ല്ല​ട്ടാ​ൻ ക​ണ്ടി അ​ബ്ദു​ല്ല. മാ​താ​വ്​: മ​റി​യം. റ​സീ​ന​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: അ​ഖി​ത ജു​സൈ​റ, ഡോ. ​റി​സ് വാ​ന, മു​ഹ്സി​ന (എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി​നി, ജോ​ർ​ജി​യ), അ​ർ​ഫി​ൻ മു​ഹ​മ്മ​ദ് (വി​ദ്യാ​ർ​ഥി, സെ​ന്‍റ്​ മീ​രാ​സ് സ്കൂ​ൾ പേ​രാ​മ്പ്ര). മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ് റാ​ഫി (കു​റ്റ്യാ​ടി), ഡോ. ​അ​ജ്മ​ൽ (കാ​ളി​കാ​വ്). സ​ഹോ​ദ​ര​ങ്ങ​ൾ: മൊ​യ്തീ​ൻ (ഖ​ത്ത​ർ), റ​സി​യ. മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച നാ​ട്ടി​ലെ​ത്തി​ച്ച ശേ​ഷം ഖ​ബ​റ​ട​ക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top