Expat dead: യുഎഇയിലെ മുൻ പ്രവാസി നാട്ടിൽ മരണപ്പെട്ടു

Expat dead; ദുബൈ/തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങൽ പെരുങ്കുളം സംഗീതാലയത്തിൽ ഭാസ്കരൻ കുട്ടി (82) അന്തരിച്ചു. സൈന്യത്തിൽ നിന്ന് വിരമിച്ച് മൂന്ന് പതിറ്റാണ്ടോളം അബൂദബി എയർപോർട് സർവിസിൽ ജീവനക്കാരനായിരുന്നു. … Continue reading Expat dead: യുഎഇയിലെ മുൻ പ്രവാസി നാട്ടിൽ മരണപ്പെട്ടു