Posted By Nazia Staff Editor Posted On

Expat dead in dubai; മൂന്ന് മാസം മുൻപാണ് നാട്ടിലെത്തി മടങ്ങിയത്; ദുബായിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

Expat dead in dubai;ദുബായ്/ശാസ്താംകോട്ട ∙ ആനയടി സ്വദേശി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. ശൂരനാട് വടക്ക് ആനയടി വയ്യാങ്കര ചന്ദ്രാലയത്തിൽ ചന്ദ്രൻ പിള്ളയുടെയും  രാജലക്ഷ്മിയുടെയും മകൻ പ്രദീപ് (ഹരിക്കുട്ടൻ – 43) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. അലുമിനിയം ഫാബ്രിക്കേറ്ററായ പ്രദീപ് മൂന്നു മാസം മുൻപാണ് നാട്ടിലെത്തി മടങ്ങിയത്. ഭാര്യ: രശ്മി. മക്കൾ: കാർത്തിക്, ആദി.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

Comments (0)

Leave a Reply

Your email address will not be published. Required fields are marked *