Expat dead: പ്രവാസി മലയാളി ഷാർജയിൽ മരണപ്പെട്ടു

Expat dead;ഷാർജ: ഷാർജ ഇസ്ലാഹി സെന്ററിന്റെ വൈസ് പ്രസിഡന്റ് ശിഹാബ് സ്വലാഹി (54) അന്തരിച്ചു. നിരവധി സ്ഥലങ്ങളിൽ അധ്യാപകനായും ഖത്തീബായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആലുവ ശ്രീമൂലനഗരം ഇടപ്പള്ളത്ത് കുടുംബാംഗമാണ്. … Continue reading Expat dead: പ്രവാസി മലയാളി ഷാർജയിൽ മരണപ്പെട്ടു