റുമൈതിയ മേഖലയിലെ താമസസ്ഥലത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് ലിഫ്റ്റ് ഷാഫ്റ്റിലേക്ക് വീണ് ഈജിപ്ഷ്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
മറ്റ് രണ്ട് തൊഴിലാളികൾക്കൊപ്പം ലിഫ്റ്റിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് സംഭവം. അധികൃതർ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, അപകട കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.