Posted By Ansa Staff Editor Posted On

Expat death; യുഎഇയിൽ കാണാതാകപ്പെട്ടിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

യുഎഇയിൽ കാണാതാകപ്പെട്ടിരുന്ന തിരുവനന്തപുരം സ്വദേശി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പുതിയതുറയിൽ (അഴങ്കൽ പുരയിടം) സെബാസ്റ്റ്യൻ മകൻ ഡിക്‌സൺ സെബാസ്റ്റ്യനെയാണ് ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 26 വയസ്സായിരുന്നു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

ഏറെ നാളുകളായി കാണാതായിരുന്ന ഡിക്‌സണെ ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ സബീൽ ഭാഗത്ത് പാലത്തിൽ നിന്ന് ചാടി മരിച്ച നിലയിലാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. യുഎഇയിലെ ടൈം മേക്കേഴ്‌സ് ഇലക്ട്രോണിക്സ് എന്ന കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *