Expat death; വിസിറ്റ് വിസയിൽ മക്കളുടെ അടുത്ത് എത്തിയ അടൂർ കണ്ണംകോട് മാടംകുളൻജി പുതുപ്പറമ്പ് വീട്ടിൽ പരേതനായ ഷംസുദ്ധീന്റെ ഭാര്യ ലൈല ഷംസ് (67) അബുദാബിയിൽ മരണപെട്ടു.
മക്കൾ :ഷിയാസ് ,ഷെമീർ ,ഷഹബാസ്. മരുമക്കൾ: സുജി ഷമീർ, ഫെമിൻ ഷിയാസ്. മൃതദേഹം അബുദാബി കെ.എം.സി.സി ലീഗൽ വിങ്ങിന്റ് നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും. കബറടക്കം അടൂർ ജുമാ മസ്ജിദിൽ.