Expat death; തൃശൂർ കൂർക്കഞ്ചേരി സ്വദേശി കറുപ്പംവീട്ടിൽ മുഹമ്മദ് (84) അബൂദബിയിൽ നിര്യാതനായി. വാപ്പുട്ടിയുടെയും ആമിനയുടെയും മകനാണ്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഭാര്യ: പാത്തുമ്മ. മക്കൾ: റഷീദ്, റഷിയാബി, റംലാബി, റഹ്മത്ത്. മരുമക്കൾ: കബീർ, സലീം, സമീർ. ഖബറടക്കം ബനിയാസ് ഖബർസ്ഥാനിൽ.