Expat death; പ്രവാസി മലയാളി യുവാവ് അബൂദബിയിൽ മരണപ്പെട്ടുBy Ansa Staff Editor / January 22, 2025 Expat death; തൃശൂർ എറിയാട് കടപ്പൂർ പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന പുളിക്കലകത്ത് റഹീമിന്റെ മകൻ ഒമർ ബിൻ റഹീം അബൂദബിയിൽ നിര്യാതനായി. മാതാവ്: സറീന റഹീം. ഭാര്യ: നദ. സഹോദരൻ: അമർ ബിൻ റഹീം. UAE Global village; നമ്മുടെ ദുബായിൽ ഈ വാരാന്ത്യത്തിൽ ഷാരൂഖ് ഖാനെത്തുന്നു