Posted By Ansa Staff Editor Posted On

Expat death; പ്രവാസി മലയാളി യുവാവ് യുഎഇയിൽ മരണപ്പെട്ടു

Expat death പ്രവാസി മലയാളി അബുദാബിയിൽ നിര്യാതനായി. മ​ല​പ്പു​റം ബി.​പി അ​ങ്ങാ​ടി ആ​ല​ത്തി​യൂ​ർ മൂ​ച്ചി​ക്ക​ൽ വീ​ട്ടി​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ മ​ക​ൻ ജാ​ഫ​ർ മൂ​ച്ചി​ക്ക​ൽ (38) ആണ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചത്. അ​ബൂ​ദ​ബി മു​റൂ​ർ ഗ​താ​ഗ​ത വ​കു​പ്പി​ൽ ഡ്രൈ​വ​ർ ആ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

അ​ബൂ​ദ​ബി കെ.​എം.​സി.​സി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യി​രു​ന്നു ജാ​ഫ​ർ. ഖ​ബ​റ​ട​ക്കം സ്വ​ദേ​ശ​മാ​യ ആ​ല​ത്തി​യൂ​ർ ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും. മാ​താ​വ്: ന​ഫീ​സ മു​ത്തി​യേ​രി. ഭാ​ര്യ : റു​ബീ​ന പാ​ലേ​രി. മ​ക്ക​ൾ :മു​ഹ​മ്മ​ദ് ഹാ​ദി​ൻ, മു​ഹ​മ്മ​ദ് ഷാ​ദി​ൽ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *