Expat death; പ്രവാസി മലയാളി യുവാവ് യുഎഇയിൽ മരണപ്പെട്ടു

Expat death; ഷാർജയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം കീഴുപറമ്പ് സ്വദേശി നസീഹാണ് (28) മരിച്ചത്. ഷാർജ വ്യവസായ മേഖല പത്തിൽ ഗ്രോസറി ജീവനക്കാരനാണ്.

കാരങ്ങാടാൻ അബൂബക്കർ എന്ന ബാബുവിൻ്റേയും ടി.കെ ജമീലയുടെയും മകനാണ്.അവിവാഹിതനാണ്. സഹോദരൻ: നിയാസ് ബക്കർ. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version