Posted By Ansa Staff Editor Posted On

Expat death; ഗൾഫിൽവച്ച് വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ പടിയിൽ നിന്ന് വീണ് യാത്രക്കാരി മരിച്ചു

വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ പടിയിൽ നിന്ന് വീണ് യാത്രക്കാരി മരിച്ചു. മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലാണ് സംഭവം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ലയൺ എയറിന്റെ എയർബസ് എ-330 വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ യാത്രക്കാരി പടിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *