Expat malayali dead;നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Expat malayali dead; ജിദ്ദ: ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു. മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി അബ്ദുൽ റഹ്മാൻ പൂഴിക്കുത്താണ് നിര്യാതനായത്. … Continue reading Expat malayali dead;നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു