Expat malayali dead; ദുബായ് മാംസാർ ബീച്ചിൽ ഒഴുക്കിൽ പെട്ട് കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

Expat malayali dead: ദുബായിലെ മംസാർ ബീച്ചിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട കാസർഗോഡ് ചെങ്കള തൈവളപ്പ് സ്വദേശി അഷ്‌റഫ് എ.പിയുടെ മകന് മഫാസ് (15) ന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം ഇപ്പോൾ ദുബായ് പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ് ഫോറൻസിക്ക് ഡിപ്പാർട്മെന്റിലാണ്,

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ദുബായ് കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റി നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ കുടുംബാംഗങ്ങളുമായി സഹകരിച്ച് വരികയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top