expat malayali dead:പ്രവാസി മലയാളി അബുദാബിയിൽ മരണപ്പെട്ടു

Expat malayali dead;അബൂദബി: മലപ്പുറം സ്വദേശിയായ യുവാവ് അബൂദബിയില്‍ നിര്യാതനായി. എടക്കുളം പടിഞ്ഞാറംമുക്കില്‍ വെള്ളാടത്ത് പ്രവാസി മലയാളി അബുദാബിയിൽ മരണപ്പെട്ടു പ്രവാസി മലയാളി അബുദാബിയിൽ മരണപ്പെട്ടു പ്രവാസി മലയാളി അബുദാബിയിൽ മരണപ്പെട്ടു സൈതാലി-പരേതയായ ഫാത്തിമ ദമ്പതികളുടെ മകന്‍ ഷറഫുദ്ദീന്‍ (33) ആണ് മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: ഹഫ്‌സത്ത്. മക്കള്‍: ഫാത്തിമ, സന, ഫായിസ, ഫൈഹ.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *