expat malayali dead:യുഎഇയിൽ പ്രവാസി മലയാളി താമസ സ്ഥലത്തിനടുത്ത് കുഴഞ്ഞുവീണ് മരിച്ചു

Expat malayali dead;ദുബൈ: ആലപ്പുഴ ജില്ല ആദിക്കാട്ടുകുളങ്ങര രിഫായി, വള്ളിവിള കിഴക്കതിൽ നാസറുദീൻ (59) ദുബൈയിൽ നിര്യാതനായി. മക്കൾ: നഹാസ് (ദുബൈ), നജ്മ (പന്തളം). മരുമകൻ: ഷെഫിൻ (വാർഡ് മെമ്പർ, നഗരസഭ പന്തളം).

കഴിഞ്ഞ ബുധനാഴ്ച താമസ സ്ഥലത്തിനടുത്ത് കുഴഞ്ഞുവീണ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മയ്യിത്ത് നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top